എം എം എ യു പി സ്കൂൾ - ആവിലോറ
കോവിഡ് പശ്ചാത്തലം നവാഗതരായ ഒന്നാംതരം വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാവുന്നില്ല.നൂതന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ വിദ്യാലയം അവരെ ചേർത്തു നിർത്തുന്നു.മാറിയ സാഹചര്യത്തിലും ഒന്നാം തരം പഠനം ഒന്നാംതരമായി മുൻപോട്ടു പോകുന്നെന്ന സന്ദേശം രക്ഷിതാക്കളിലെത്തിക്കാൻ COMPERIOക്ക് കഴിഞ്ഞിരിക്കുന്നു. പി ടി എ പ്രസിഡന്റ്. കെ കെ അബ്ദുൽ ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ യോഗം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൊടുവള്ളി വിദ്യാഭ്യാസഓഫീസർ ശ്രീ.വി മുരളീകൃഷ്ണൻമുഖ്യപ്രഭാഷണം നടത്തി. ബി പി ഒ ശ്രീ മെഹറലി,HMകെപി അബ്ദുറഹിമാൻ, കെ. കാതർ, എം കെ ഡെയ്സി, കെ.അബ്ദുറഹിമാൻ, പി വി അഹമ്മദ് കബീർ, കെ.എം ആഷിക് റഹമാൻ, എൻ പ്രേമ, കെ കെ ഷഹർബാൻ, വി കെ റജില, എ എസ് നസ്റിൻ തുടങ്ങിയവർ സംസാരിച്ചു.
രണ്ട് സമയങ്ങളിലായി നടന്ന യോഗത്തിൽ 121 പേർ പങ്കെടുത്തു.

Tags:
EDUCATION