എളേറ്റിൽ :കിഴക്കോത്ത് അമ്പലമീത്തൽ വെച്ച് നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം കിഴക്കോത്ത് പഞ്ചായത്ത്ഒൻപതാം വാർഡിലെ അമ്പലമീത്തൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികൾ അബ്ദുള്ള മoത്തുംപടിക്കൽ എന്നിവരുടെ പറമ്പിൽ കയ്യാല കെട്ടുമ്പോഴാ ണ് പാമ്പിനെ കണ്ടത്.
Tags:
ELETTIL NEWS