താമരശ്ശേരി: കുടുക്കിലുമ്മാരത്ത് വീടിന്റെ പ്രവൃത്തിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒമ്പതാം വാര്‍ഡായ കുടുക്കിലുമ്മാരം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കുടുക്കിലുമ്മാരത്ത് താമസിച്ച് ജോലി ചെയ്യുന്ന ഇയാള്‍ ഈ മാസം 18 ന് പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളുമായി താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു.
20 ന് വീണ്ടും എത്തിയപ്പോള്‍ കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ഇന്നലെ പോസിറ്റീവാവുകയുമായിരുന്നു. ഇതോടെ ഈ സമയം താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയി. ഇയാള്‍ക്കൊപ്പം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തുരന്നവരും ഉള്‍പ്പെടെ പത്തിലേറെ ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കുടുക്കിലുമ്മാരത്തെ ഹോട്ടലിലും മറ്റു ചില കടയിലും ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും സൂചനയുണ്ട്. 18, 20 എന്നീ തിയ്യതികൡ താലൂക്ക് ആശുപത്രിയില്‍ എത്തിയവരും ആശങ്കയിലാണ്.
താമരശേരി ഗ്രാമ പഞ്ചായത്തിലെ (9വാര്‍ഡ്) കുടുക്കിലുമ്മാരം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
താമരശേരി: താമരശേരി ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് കുടുക്കിലുമ്മാരം കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. കുടുക്കിലുമ്മാരത്ത് വീടു പണിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ഈ വാര്‍ഡിനെ കണ്ടെയ്മെന്റ് സോണാക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ റോഡുകളും അടച്ചിടും
കോഴിക്കോട് ജില്ലയിൽ ഇന്ന് പ്രഖാപിച്ച മറ്റ് കണ്ടെയിൻമെന്റ് സോണുകൾ
കോഴിക്കോട് കോർപ്പറേഷൻ:വാർഡ് 58 - കുറ്റിച്ചിറ ,വാർഡ് 17 - ചെലവൂർ , വാർഡ് 9 - തടമ്പാട്ടുതാഴം ,വാർഡ് 49 - മാറാട്
ഒളവണ്ണ ഗ്രാമപഞ്ചായത്ത്: വാർഡ് 16 - തൊണ്ടിലകടവ്
ചേളന്നൂർ ഗ്രാമപഞ്ചായത്ത്:വാർഡ് 3 - മരുതാട്
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്:വാർഡ് 5 - തിരുവള്ളൂർ ടൗൺ ,വാർഡ് 10 - ചാനിയം കടവ് ,വാർഡ് 6 - തിരുവള്ളൂർ നോർത്ത്
മുക്കം മുൻസിപ്പാലിറ്റി : വാർഡ് 29 - വെണ്ണക്കോട് ,വാർഡ് 30 - എരട്ടകുളങ്ങര മരശേരി ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് കുടുക്കിലുമ്മാരം കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. കുടുക്കിലുമ്മാരത്ത് വീടു പണിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ഈ വാര്‍ഡിനെ കണ്ടെയ്മെന്റ് സോണാക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ റോഡുകളും അടച്ചിടും

മുക്കം മുൻസിപ്പാലിറ്റി : വാർഡ് 29 - വെണ്ണക്കോട് ,വാർഡ് 30 - എരട്ടകുളങ്ങര

0 Comments