എളേറ്റിൽ : പൗരപ്രമുഖനും
ഒഴലക്കുന്ന് സലാഹുൽ ഇസ്ലാം കമ്മിറ്റി മുൻ സെക്രട്ടറി മായിരുന്ന എൻ കെ സി അഹമ്മദ് ഹാജി (80 ) നിര്യാതനായി
കഴിഞ്ഞ ദിവസം മരണപ്പെട്ട പാത്തുമ്മേയി ഹജ്ജുമ്മയാണ് ഭാര്യ
മക്കൾ:
NKC അബ്ദുറഹ്മാൻ,
NKCമൊയ്തീൻ(റിയാദ് ),
NKC ഉസ്സയിൻ കുട്ടി (ബഹ്‌റൈൻ),
NKC അബ്ദുസ്സലാം(റിയാദ്),
ഖദീജ,
സൗദ.
മരുമക്കൾ:
കുട്ടിഹസ്സൻ കാക്കഞ്ചേരി (late),
ശംസുദ്ധീൻ കുറ്റിക്കടവ്
ബുഷ്‌റ ഓമശ്ശേരി ,
റോസ്ന ഇങ്ങാപ്പുഴ,
ബുഷ്റ വട്ടോളി,
ആരിഫ കരീറ്റിപ്പറമ്പ്,
കോവിഡ് പ്രോട്ടോകോൾ പ്രകാരംമയ്യിത്ത് നിസ്ക്കാരത്തിന് വീട്ടിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
ഇന്ന് 12 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും
എം കെ സി ഉസൈൻഹാജി സഹോദരനാണ്
0 Comments