കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് തടവുകാർ പുറത്തുചാടി. സംഭവത്തിന് പിന്നാലെ പൊലീസ് കോഴിക്കോട് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. 

രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്. പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്