എളേറ്റിൽ കാഞ്ഞിരമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ കാഞ്ഞിരമുക്കിന്റെ നേതൃത്വത്തിലാണ് എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്ക് ഉപഹാരം വീട്ടിൽ എത്തിച്ച് നൽകിയത്. പരിപാടിയുടെ ഉൽഘാടനം കിഴക്കോത്ത് പഞ്ചായത്ത് NC ഉസൈൻ മാസ്റ്റർ ഫാത്തിമ ഫിദ പി കെ ക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു .നരിക്കുനി പഞ്ചായത്ത് മൂന്നാം വാർഡിലെ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണം മെമ്പർ മറിയകുട്ടി നിർവ്വഹിച്ചു.
പ്രശസ്തമാപ്പിളപ്പാട്ട് രചിയിതാവും ദയ കാഞ്ഞിരമുക്ക് പ്രസിഡൻറുമായ അബൂബക്കർ എളേറ്റിൽ, സെക്രട്ടറി മുഹമ്മദ് പട്ടേരി,ട്രഷറർ കുട്ടിഹസ്സൻ,മെമ്പർമാരായ സുബൈർ കാഞ്ഞിരമുക്ക്, ഷഹീർ p,cഷാജിർ, മറ്റ് പ്രതിനിധികളും പങ്കെടുത്തു.
0 Comments