കാന്തപുരം പ്രദേശത്ത് ക്വാറന്‍റയിനില്‍ കഴിയുന്നവരെ യൂത്ത്ലീഗ് ആഭിമുഖ്യത്തില്‍ സന്ദര്‍ശിക്കുകയുംഭക്ഷണ വിതരണം നടത്തുകയും ചെയ്തു.ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ കൂടെ എന്ത് ആവശ്യത്തിനും യൂത്ത്ലീഗ് ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി.ഭക്ഷണ വിതരണ ഉദ്ഘാടനം എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് കുട്ടി ഉണ്ണികുളം നിര്‍വ്വഹിച്ചു.

കെ.കെ മുനീര്‍ മാസ്റ്റര്‍, ഫസല്‍ വാരിസ്, ഫസലുറഹ്മാന്‍ എ.പി, ഇര്‍ഷാദ് എന്‍.കെ, ജമാല്‍.കെ, 
സുല്‍ഫീക്കര്‍ ഇബ്രാഹിം, ഷഫീഖ് മോട്ടിവ, ഷബീര്‍.പി.കെ.സി,ഫസലുറഹ്മാന്‍.ഒ.വി, നൗഫല്‍.പി.ഐ, റിയാസ് എം.കെ.സി, ഷബീര്‍ എ.പി, ഉനൈസ് എന്നിവര്‍ നേതൃത്തം നല്‍കി.