കോവിഡ് രോഗബാധ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ കിഴക്കോത്ത് പഞ്ചായത്ത് കർമ്മ പദ്ധതിക്ക് രൂപം നൽകി.കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് NC ഉസൈൻ മാസ്റ്ററുടെ അധ്യക്ഷതയിൽ അവലോകന യോഗം നടന്നു.കിഴക്കോത്ത് പഞ്ചായത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽചർച്ച ചെയ്തു.
അത്യാവശ്യ കാര്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും,അങ്ങാടികളിൽ കൂട്ടം കൂടി നിൽക്കരുതെന്നും,വിവാഹ മരണാനന്തര ചടങ്ങുകൾ പരിമിതിപ്പെടുത്തണമെന്നും, പ്രകടനങ്ങളും സമരങ്ങളും പോലിസിന്റെ അനുമതിയോടു കൂടിയല്ലാതെ നടത്താൻ അനുവദിക്കരുതെന്നും അവലോകന യോഗത്തിൽ തീരുമാനിച്ചു .
കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ,മെഡിക്കൽ ഓഫിസർ ഹൈ ഫ മൊയ്തീൻ,ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശുക്കൂർ,സുധ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Tags:
ELETTIL NEWS