Trending

സ്നേഹോപഹാരം നൽകി

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കെ കെ ആദിത്യന്   കിഴക്കോത്ത് പഞ്ചായത്ത് MSF കമ്മിറ്റിയുടെ സ്നേഹോപഹാരം കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ്  പ്രസിഡന്റ് വി. എം ഉമ്മർ മാസ്‌റ്റർ നൽകി.

ചടങ്ങിൽ അർഷദ് കിഴക്കോത്ത്, മിസ്ബാഹ് കൈവേലിക്കടവ്, റിയാസ് വഴിക്കടവ്,അജ്മൽ പന്നൂർ,  മുഹമ്മദലി, റിഷാദ് പന്നൂർ, ജുനൈദ്, മുർഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right