ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് ജിസിസി കെഎംസിസി നടപ്പിലാക്കുന്ന ഒറ്റപ്പെടില്ല കൂടെയുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്കു നൽകുന്ന സ്നേഹോപഹാരം 17ആം വാർഡിൽ വിതരണം ചെയ്തു.
എം എ ഗഫൂർ, എം ആലിമാസ്റ്റർ, കെപി സുഹൈൽ, എം എ അഭീഷ് മിഹ്‌റാൻ, കെ കെ
അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ തലക്കോട്, ബഷീർ പുളിയാറ, കെ കെ
മരക്കാർ മുസ്‌ലിയാർ, പി സി ശരീഫ്, സി പി സാലി, കെ പി മജീദ്, കെ പി ഹനീഫ,
വി പി ഹുസൈൻ, കെ മൊഇദീൻഷാ, എൻ കെ മുഹ്സിൻ, പി പി അബ്ദുറഹിമാൻ, ഉസൈൻ
മാസ്റ്റർ തറോൽ, കെ സി ബിച്ചിയാവ, സലീം എം, കെ സി ഗഫൂർ, ജമാൽ തറോൽ, കെ പി
അഹമ്മദ് കുട്ടി മാസ്റ്റർ, അഷ്‌റഫ് പുളിയാറ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS