താമരശ്ശേരി: ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച എല്ലാ മുൻകരുതലുകളും കാറ്റിൽപ്പറത്തി താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ സന്ദർശകർ പെരുകുന്നു. എല്ലാവിധ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ചാണ് വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്നയാളുകൾ ചുരത്തിൽ കൂട്ടം കൂടുന്നത്.
ചുരത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്ന് വരുന്നുണ്ട്.
ചുരത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്ന് വരുന്നുണ്ട്.
Tags:
THAMARASSERY