Latest

6/recent/ticker-posts

Header Ads Widget

ബഷീർ ദിനം ആചരിച്ചു

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു.വിവിധ മത്സയിരനങ്ങളിൽ വിജയികളായവരെ പ്രഖ്യാപിച്ചു.ബഷീർ‌ ചിത്രരചനയിൽ
ആമിന ഷിസ ഒന്നാം സ്ഥാനവും, നിരഞ്ജന ലക്ഷ്മി രണ്ടാം സ്ഥാനവും, ഷംനിയ ഷെറിൻ മൂന്നാം സ്ഥാനവും നേടി. 


ഏകാഭിനയത്തിൽ ആഷ്നി ഒന്നാം സ്ഥാനവും,അഭിരാം ടി.പി രണ്ടാം സ്ഥാനവും, ആയിഷ സിയന്ന മൂന്നാം സ്ഥാനവും നേടി. വായനാ മത്സരത്തിൽ അഭിരാം ടി.പി ഒന്നാം സ്ഥാനവും, റിഫ് ന ഫാത്തിമ രണ്ടാം സ്ഥാനവും, നിരഞ്ജന ലക്ഷ്മിയും അരുന്ധതി കെ. നിജിലും മൂന്നാം സ്ഥാനവും നേടി.
ടി പി അജയൻ, ഷിജ്ന പോൾ, എ പി ജാഫർ സാദിഖ്, കെ സാദിഖ്, വി പി വിന്ധ്യ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments