Latest

6/recent/ticker-posts

Header Ads Widget

SSLC വിജയികളെ അനുമോദിച്ചു

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ  ചെറ്റക്കടവ് പ്രദേശത്തെ വിദ്യാർത്ഥികളായ ദേവിക എസ് ബാബു, മുന്നി ഫാത്തിമ ടി.എ, ഹംന ഫാത്തിമ കെ.കെ,മുഫീദ കെ, കെ.സി.നാസിമാ നുസ്റി എന്നിവരെ എളേറ്റിൽ ചെറ്റക്കടവ് അല്ലാമാ ഇഖ്ബാൽ പബ്ളിക് വായനശാല കമ്മറ്റി
യുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
പ്രസിഡണ്ട് അഷ്ക്കറലി പി.സി,സെക്രട്ടറി മഹ്ജൂർ സി, ട്രഷറർമുഹമ്മദ് യാസിർ പി ടി ,മജീദ് സി.കെ,ഫൈസൽ കെ.കെ,ജാഫർ ഒതയോത്ത്,ഷമീർ സി.കെ  എന്നിവർ പങ്കെടുത്തു.

 

Post a Comment

0 Comments