Trending

SSLC പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

🟦 നിങ്ങൾ SSLC
പാസ്സായവരാണോ?  ഒരു മികച്ച തൊഴിൽ ആഗ്രഹിക്കുന്നുവോ?

 എന്നാൽ കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ കമ്പ്യൂട്ടർ ടീച്ചർ ട്രയിനിംഗ് കോഴ്സ് വലിയ അവസരങ്ങളാണ് പെൺകുട്ടികൾക്കായി ഒരുക്കുന്നത്.. 

🔵 ഒരു വർഷത്തെ കൃത്യമായ പരിശീലനവും 6 മാസം കൂടുമ്പോൾ ഉള്ള പരീക്ഷ സംവിധാനവും കഴിഞ്ഞ് ഒരു പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കേറ്റ് ലഭിക്കുന്നതോടൊപ്പം 3 മാസത്തെ ട്രെയിനിങ് കൂടി വിദ്യാർത്ഥിനികൾക്കായി നൽകുന്നു.. 

🔵 കോഴ്സ് പൂർത്തീകരിച്ചിറങ്ങുമ്പോൾ ലഭിക്കുന്ന എക്സ്പിരിയൻസ് സർട്ടിഫിക്കറ്റ്, കോഴ്സ് സർട്ടിഫിക്കേറ്റ് ജോലി കണ്ടെത്തുവാൻ പ്രയാസമില്ലാതെ സഹായിക്കുന്നു.

🔵 വളരെ തുച്ഛമായ ഫീസിൽ പഠിച്ചിറങ്ങാവുന്ന ഈ കോഴ്സ് ഇന്ന് വളരെ പ്രാധാന്യം അർഹിക്കുന്നു.. 

🔷ഇത് കേരളത്തിൽ ഉടനീളം *അംഗീകൃത പഠന കേന്ദ്രങ്ങൾ* വഴി നടപ്പിലാക്കി വരുന്നു.

🔷 കൂടുതൽ വിവരങ്ങൾക്ക്

 👉 കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ കോഴിക്കോട്, കുന്ദമംഗലം, നരിക്കുനി പഠന കേന്ദ്രവുമായി ബന്ധപ്പെടുക

കോഴ്സുകൾ SC വിദ്യാർത്ഥികൾക്ക് സൗജന്യം

🔷 വിവരം നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ SSLC പാസ്സായ മറ്റുള്ളവരിലേക്ക് എത്തിക്കുക..

കൂടുതൽ വിവരങ്ങൾക്കും ,അഡ്മിഷനും താഴെ കൊടുത്തിട്ടുള്ള ഡിജിറ്റൽ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
https://surveyheart.com/form/5efe0047a5b1dc545c35d4ba
Previous Post Next Post
3/TECH/col-right