Trending

ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (OMAK) പുതിയ ജില്ല കമ്മിറ്റീ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള  ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ  കൂട്ടായ്മയായ ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (OMAK) ജില്ല  കമ്മിറ്റീ യോഗം ഓൺലൈനിൽ ചേർന്നു.

സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും, വാർത്തകളറിയുന്നതിനായി ജനങ്ങൾ കൂടുതൽ ആശ്രയിയിക്കുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ നടപ്പാക്കി മാധ്യമ പ്രവർത്തകർക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു

🔰കമ്മിറ്റീയുടെ പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ്:
• സത്താർ പുറായിൽ (കൂടത്തായി ന്യൂസ് )

സെക്രട്ടറി:
• ഫാസിൽ തിരുവമ്പാടി 
(എൻ്റെ തിരുവമ്പാടി)

ട്രഷറർ:
 
• ജോൺസൺ ഈങ്ങാപ്പുഴ  
(ന്യൂസ് കേരള)

വൈസ് പ്രസിഡൻ്റ്:
• റഊഫ് എളേറ്റിൽ 
(കരിയർബീ , എളേറ്റിൽ ഇൻഫോ)
• ഫൈസൽ പെരുവയൽ  (പെരുവയൽ ന്യൂസ്)

ജോയിൻ്റ് സെക്രട്ടറി:

• ജോർജ്കുട്ടി കൂടരഞ്ഞി 
(എൻ്റെ കൂടരഞ്ഞി )
• രമനീഷ്‌ (കുട്ടൻ) 
(കോരങ്ങാട് വാർത്തകൾ )
  
പി.ആർ.ഒ
• ഹബീബി ( പ്രസ്സ് ക്ലിപ്പ് )
• അഷ്ഹർ എളേറ്റിൽ 
(എളേറ്റിൽ ഓൺലൈൻ )

Previous Post Next Post
3/TECH/col-right