പരപ്പൻപൊയിൽ: SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ SKSSF പരപ്പൻപൊയിൽ ശാഖ ട്രെന്റ് സമിതി അനുമോദിച്ചു.ഉപഹാര സമർപ്പണം SKSSF പരപ്പൻപൊയിൽ ശാഖ സെക്രട്ടറി മുർഷിദ് കരുണിച്ചാൽ ആദിൽ ഹിഷാമിന്ന് നൽകി ഉദ്ഘാടനം ചെയ്തു.
മിസ്ബാഹ് അശ്‌അരി, ട്രെന്റ് സെക്രട്ടറി ജലീൽ, കബീർ , ഇസ്മായിൽ, അസ്‌ലം , മുർഷിദ് കെ , ആഷിഖ് എന്നിവർ സംബന്ധിച്ചു. ഹിബ കമാൽ, ഫാത്തിമ റിയ,നജിഹ മജീദ്,ഹിബ നാസർ,അഷ്‌ജാൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി
Tags:
THAMARASSERY