കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ഉണ്ണികുളം ജി.സി.സി കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ ഏകരൂൽ അങ്ങാടിയിൽ പ്രധിഷേധ സംഗമം നടത്തി.
ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച പ്രവാസികൾക്കു മാനുഷിക പരിഗണയെങ്കിലും നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. ഒ.പി ഹബീബ് ദമാം അധ്യക്ഷത വഹിച്ചു.
ഉസ്മാൻ മാസ്റ്റർ, ഇ ടി ബിനോയ്, പി എച്ച് ഷമീർ,വാഴയിൽ ഇബ്രാഹിം ഹാജി, അസ്‌ലം കുന്നുമ്മൽ,വാഴയിൽ ലത്തീഫ് ഹാജി, റിയാസ് എസ്റ്റേറ്റ്മുക്ക്, ഫസ്‌ലുറഹ്മാൻ ഇയ്യാട്, അഡ്വക്കറ്റ് സൈനുദ്ധീൻ സംസാരിച്ചു.നൗഷാദ് ഇയ്യാട്, നൗഫൽ ഉമ്മിണികുന്ന് ,ടി കെ ഷമീർ, നാസർ മരുതോട്ടിൽ നേതൃത്വം നൽകി.
ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും ജംഷാദ് പൂനൂർ നന്ദിയും രേഖപ്പെടുത്തി.

Tags:
POONOOR