സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുന്നതിന് പന്നിക്കോട്ടൂർ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച "മുസ്ലിം ലീഗ് പ്രതിഷേധ സമരം " പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എൻ.കെ മുഹമ്മദ് മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് അധ്യക്ഷൻ PT അഷ്റഫ് അധ്യക്ഷത വഹിച്ചു. 

ആശംസകൾ അർപ്പിച്ച് മണ്ഡലം പ്രവാസി ലീഗ് അധ്യക്ഷൻ പി.സി ആലി ഹാജി സംസാരിച്ചു.എം.പി സി ഷുക്കൂർ മാസ്റ്റർ സ്വാഗതവും ബി.സി ഷാഫി മാസ്റ്റർ നന്ദിയും പറഞ്ഞു.