മങ്ങാട് എ.യു.പി. സ്കൂളിൽ സ്കൂളിൽ ഒന്നാം തരം മുതൽ ഏഴാം തരം വരെ ക്ലാസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം  വാർഡ് മെമ്പർ  ജുനൈദ് ഒറുവിങ്കര നിർവഹിച്ചു.

ചടങ്ങിൽ അബ്ദുൽ റസാഖ് (സ്കൂൾ മാനേജർ), സലാം തൊളോത്ത് (പിടിഎ പ്രസിഡണ്ട്),   ഷക്കീല ടീച്ചർ  ഹെഡ്മിസ്ട്രസ്സ്),ഷുക്കൂർ (ട്രസ്റ്റ് ചെയർമാൻ) ,ഗ്രീജീഷ് മാസ്റ്റർ,ജമീല ടീച്ചർ,ഉമ്മർ മാസ്റ്റർ,റസിയ ടീച്ചർ,ജംഷിയ ടീച്ചർ, ഷബീറലി, ഖമറുൽ ഇസലാം എന്നിവർ പങ്കെടുത്തു