Trending

ആയുർഷീൽഡ്‌ ഇമ്മ്യൂണിറ്റി ക്ലിനിക്ആരംഭിച്ചു

പൂനൂർ : ദേശീയ ആയുർവേദിക് ഫാർമസിയിൽ ആയുർഷീൽഡ്‌  ഇമ്മ്യൂണിറ്റി  ക്ലിനിക്  ഉണ്ണികുളം  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീ. E T ബിനോയ്  ഉദ്ഘാടനം  ചെയ്തു.  

കോവിഡ്  പ്രോട്ടോകോൾ  അനുസരിച്ച്  നടന്ന  ലളിതമായ  ചടങ്ങിൽ  മുൻ  പഞ്ചായത്ത്  മെമ്പർമാരായ  സി  പി  കരീം  മാസ്റ്റർ, ടി  സി  രമേശൻ  മാസ്റ്റർ,  മെഡിക്കൽ  ഓഫീസർ   Dr. വേണുഗോപാൽ,  Dr അപർണ്ണ, കെ അബൂബക്കർ  മാസ്റ്റർ , എൻ  പി  അബ്ദുൽ  സലാം, എൻ  പി  ജലീൽ,   ഷംസീർ  എൻ  എം, രവി  മനോരഞ്ജൻ, അൻവർ  പ്രിയ,  ഖാലിദ്  ഫൈസൽ, കെ  കെ  അബ്ദുൽ  അസീസ്  എന്നിവർ  സംബന്ധിച്ചു.  

എല്ലാ  ബുധനാഴ്ചയും  2 മണി  മുതൽ  5 മണി  വരെ  പ്രവർത്തിക്കുന്ന ഇമ്മ്യൂണിറ്റി  ക്ലിനിക്കിൽ  രോഗ  പ്രതിരോധ  പരിശോധന  സൗജന്യമായിരിക്കും.  ഫോൺ - 2647268, 9446955612, 9747418895,  
Dr.  വേണുഗോപാൽ  - 9446779878
Previous Post Next Post
3/TECH/col-right