Trending

നവീകരിച്ച നെല്ലാം കണ്ടി - എളേറ്റിൽ വട്ടോളി റോഡ്ഉദ്ഘാടനo ചെയ്തു.

എളേറ്റിൽ:കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നവീകരിച്ച നെല്ലാം കണ്ടി - എളേറ്റിൽ വട്ടോളി റോഡ് കാരാട്ട് റസ്സാഖ് എം എൽ എ ഉദ്ഘാടനo ചെയ്തു. 


എളേറ്റിൽ വട്ടോളിയിൽ നടന്ന പരിപാടിയിൽ എൻ.കെ.സുരേഷ്,എം എസ് മുഹമ്മദ്,പി സുധാകരൻ,പോക്കർ മാസ്റ്റർ,എ പി സനിത്ത്,സകരിയ എളേറ്റിൽ,എഞ്ചിനിയർമാരായ ബിനിഷ് KK ,റജിന ,ജൽ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post
3/TECH/col-right