Trending

അൽബിറ് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള  കേരളത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത അൽബിർ പ്രൈമറി വിദ്യാലയങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ നിന്ന് അപേക്ഷ ക്ഷണിച്ചു. 


ജനറൽ വിഷയങ്ങൾക്ക് ഡിഗ്രി, ബി എഡ്/പ്ലസ് ടു, ടി ടി സി കോഴ്സുകൾ പാസ്സായ എല്ലാ വിഭാഗങ്ങൾക്കും അപേക്ഷിക്കാം.

അറബിക് വിഷയത്തിൽ ബിരുദവും ബിഎഡും പാസ്സായവർക്ക് അറബിക്, ഇസ്ലാമിക് സ്റ്റഡീസ് വിഷയങ്ങളിലും അപേക്ഷിക്കാം. അപേക്ഷകൾ തപാൽ മുഖേനയോ മെയിൽ ആയോ കോഴിക്കോട് അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2020 ജൂൺ 15. 

Phone: 04952391517, 9061559827
Email: schoolalbirr@gmail.com


AD, Albirr, Kerala
Previous Post Next Post
3/TECH/col-right