എളേറ്റിൽ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നട്ടാലെ നേട്ടമുള്ളൂ കാംപയിനിന്റെ  SKSSF തറോൽ യൂണിറ്റ് തല ഉദ്ഘാടനം സ്റ്റേറ്റ് കൗൺസിലർ സാലിഹ് നിസാമി വൃക്ഷത്തൈ നട്ടു നിര്‍വ്വഹിച്ചു.