മടവൂർ: ഓൺലൈൻ ക്ലാസ്സിനു സൗകര്യം ഇല്ലാത്തതിനാൽ വളാഞ്ചേരിയിലെ വിദ്യാർത്ഥിനി ദേവികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലപ്പുറം ഡി.ഡി.ഇ. ഓഫീസിലേക്ക് എം.എസ്.എഫ് പ്രതിഷേധിച്ചതിനെ തുടർന്നു ദേശീയ-സംസ്ഥന നേതാക്കളെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ഗഫൂർ.പി. ടി.കെ.അബുമോൻ, റിയാസ് പുതുക്കുടി നേതൃത്വം നൽകി൦.
Tags:
MADAVOOR