എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ 05/06/2020 (വെള്ളിയാഴ്ച) രാവിലെ 10 മണിക്കും മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ ഉച്ചക്ക് 2 മണിക്കും അഭിമുഖം നടക്കും.
ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസൽ രേഖകളുമായി ഓഫീസിൽ എത്തിച്ചേരുക.
ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസൽ രേഖകളുമായി ഓഫീസിൽ എത്തിച്ചേരുക.
Cont: 8086909087, 9496343153
Tags:
ELETTIL NEWS