Trending

നിര്യാതനായി:ചിറക്കൽ ഇമ്പിച്ചി കോയ (78)

നിര്യാതനായി
31-05-2020

പൂനൂർ:എസ്റ്റേറ്റ് മുക്ക്  ചിറക്കൽ ഇമ്പിച്ചി കോയ (78) നിര്യതനായി.


ഭാര്യ: മറിയം മക്കൾ :അബ്ബാസ്,മുഹമ്മദ്, ബഷീർ,മുഹമ്മദ് അലി(സൗദി.), ജമീല, റംല,സുഹറ.മരുമക്കൾ: നാസർ മടുത്തും പൊയിൽ,ഉസൈൻ ചാലക്കര, മുഹമ്മദ് (തച്ചംപൊയിൽ,) ,നുസ്രറത്ത് കുട്ടമ്പുർ, ക്ഷമീനഅറപിടിക, റംല ചളിക്കോട്.

ഖബറടക്കം ഇന്ന് രാവിലെ 9മണിക്ക് ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right