Trending

പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ 26 വ​രെ റേ​ഷ​ൻ​ക​ട​ക​ളി​ൽ ല​ഭി​ക്കും; ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം മേ​യ് 26 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​പോ​സ് പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. 


24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് പ​ദ്ധ​തി പ്ര​കാ​രം മേ​യ് 15 വ​രെ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കും സോ​ഫ്റ്റ് വെ​യ​ർ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന മു​റ​യ്ക്ക് കി​റ്റ് ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ അ​റി​യി​ച്ചു.
Previous Post Next Post
3/TECH/col-right