എളേറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ കാഞ്ഞിരമുക്കിന്റെ ആഭിമുഖ്യത്തിൽ മാസ്ക് വിതരണം ചെയതു പരിപാടിയുടെ ഉദ്ഘാടനം കിഴക്കോത്ത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ ദയ കാഞ്ഞിരമുക്ക് പ്രസിഡൻറും പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവുമായ K. K.അബൂബക്കറിന് കൈമാറി മാസ് നിർവ്വഹിച്ചു.
വീട്ടുകാർക്ക് വിതരണത്തിനുള്ള മാസ്ക്കിന്റെ ഉദ്ഘാടനം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൂക്കൂർ ദയ കാഞ്ഞിരമുക്ക് ട്രഷറർ കുട്ടിഹസ്സന് നൽകി നിർവ്വഹിച്ചു.
കൊറോണ സമയത്ത് അകലം പാലിച്ച് നടന്ന പരിപാടിയിൽ ആദ്യ മാസ്ക് മുഹമ്മദ് പട്ടേരി ഏറ്റുവാങ്ങി.തുടർന്ന് വീടുകളിൽ എത്തിച്ച് നൽകി.വരും ദിവസങ്ങളിലും വീടുകളിൽ എത്തിച്ച് കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Tags:
ELETTIL NEWS