എളേറ്റിൽ : സൗഹൃദ റസിഡൻസ് അസോസിയേഷന്റെ കീഴിൽ മുഴുവൻ വീടുകളിലേക്കും ആവശ്യമായ മാസ്കുകൾ വിതരണം ചെയതു. പരിപാടി വാർഡ് മെമ്പർ കെ.എംആഷിക്കുറഹ്മാൻ റസിഡൻസ് ഉപദേശക സമതി ചെയർമാൻ കെ.കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കല്ലാച്ചി മുഹമ്മദ് സെക്രട്ടറി സതിഷൻ ചെറുവത്ത് എന്നിവർ സംസാരിച്ചു.ഫൈസൽ കെ.കെ.സാജിദ് മാസ്റ്റർ, ഖമറുദ്ദീൻ, തൻസീർ, സായി, എന്നിവർ നേതൃത്വം നൽകി.