എളേറ്റിൽ: എളേറ്റിൽ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം സമസ്ത വിദ്യാഭ്യാസ ബോർഡ് ആക്റ്റിങ്ങ് പ്രസിഡന്റ് കെ.കെ.ഇബ്രാഹിം മുസ്ലിയാർ നിർവഹിച്ചു. 

ക്ലസ്റ്റർ ഭാരവാഹികളായ ഷംസുദ്ധീൻ ഒഴലക്കുന്ന്, ജയ്സൽ ദാരിമി, ഒ.കെ റഫീഖ്.അഷ്റഫ് മാസ്റ്റർ എളേറ്റിൽ എന്നിവർ നേതൃത്വം നൽകി.