Trending

കോവിസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജി.എച്ച്.എസ്.എസ്. പൂനൂർ എൻ എസ് എസ് വളണ്ടിയർമാർ

മങ്ങാട് പി എച്ച് സിയിലെ ആരോഗ്യ പ്രവർത്തകർക്ക്  ആവശ്യമായ മാസ്കുകൾ നിർമ്മിച്ചു നൽകിയും പോലിസുകാർക്ക് കുടിവെള്ളം എത്തിച്ചും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകിയും കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള സർക്കാറിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയാണ് ജി.എച്ച്.എസ്.എസ്. പൂനൂരിലെ എൻ എസ് എസ് വളണ്ടിയർമാർ. 





വീട്ടുകളിൽ സഹജീവികൾക്ക് കുടിവെള്ളം നൽകാനുള്ള 'തണ്ണീർക്കുടം',   പച്ചക്കറികൃഷി, ഫുഡ് ഫെസ്റ്റിവൽ, സർഗോത്സവം, ഓൺലൈൻ ക്വിസ് മത്സരം, തുടങ്ങിയ പ്രവർത്തനങ്ങളും വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Previous Post Next Post
3/TECH/col-right