Trending

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതല്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷന്‍ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു.പിങ്ക് കാര്‍ഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കിറ്റുവിതരണം ചെയ്യുന്നത്.അതിനുശേഷമായിരിക്കും മറ്റു കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്നത്.പിങ്ക് റേഷന്‍ കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം 0 - ഏപ്രില്‍ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തില്‍ വിതരണം ചെയ്യും.


പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) സൗജന്യ അരി വിതരണം മുന്‍ നിശ്ചയിച്ച പ്രകാരം തുടരും.


വിതരണം ആരംഭിച്ച തിങ്കളാഴ്ച 2.25 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഇതിന്റെ തിരക്ക് പരിഗണിച്ചാണ് കിറ്റ് വിതരണം മാറ്റിവച്ചത്.


റേഷൻ സാ​ധ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ ന​ട​പ​ടി.

കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. എ​എ​വൈ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍ അ​വ​ര്‍​ക്ക​നു​വ​ദി​ച്ച റേ​ഷ​ന് സാ​ധ​ന​ങ്ങ​ള്‌ വാ​ങ്ങി വി​ല്‌പ്പ​ന ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക​ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.


റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാല്‌ നാ​ളി​തു​വ​രെ വാ​ങ്ങി​യ റേ​ഷ​ന്‍​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഈ​ടാ​ക്കു​ന്ന​തും അ​ത്ത​രം റേ​ഷ​ന് കാ​ര്‍​ഡു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തു​മു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. 
Previous Post Next Post
3/TECH/col-right