കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ താമസക്കുന്ന പ്രവാസികളായ സുഹൃത്തുക്കൾ നാട്ടിലെത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ട കാലയളവിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് തയാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
നിരീക്ഷണത്തിൽ കഴിയുവാനായി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഗവ: ആർട്സ് ആന്റ് സയൻസ് കോളജ്, ഗോൾഡൻ ഹിൽ ആർട്സ്ആന്റ് സയൻസ്കോളജ്, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പന്നൂർ, MJHSS എളേറ്റിൽ ,വാദി ഹുസ്ന വാഫി ഹോസ്റ്റൽ, PVSHS കാവിലുമ്മാരം തുടങ്ങിയ സ്ഥലങ്ങൾ ഏറ്റെടുത്ത് വേണ്ട സംവിധാനം ഒരുക്കുവാനും,അവർക്ക് വേണ്ട ഭക്ഷണം , എയർപോർട്ടിൽ നിന്നും താമസ സ്ഥലത്തേക്കുള വാഹനം ഒരുക്കാനും സന്നദ്ധമാണെന്നും കൂടാതെ നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസി സുഹൃത്തുക്കളെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള, കേന്ദ്ര സർക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പഞ്ചായത്ത് പ്രസിഡന്റ് NC ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.

Tags:
ELETTIL NEWS