Trending

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളൊരുക്കി ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ് കോളേജ്

എളേറ്റിൽ :കൊറോണ മുൻകരുതലിന്റെ ഭാഗമായി നഷ്ട്ടപ്പെട്ട ക്ലാസുകൾക്ക് പകരമായി വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ ക്ലാസുകളൊരുക്കി ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ്‌ കോളേജ്.രണ്ട്, നാല് സെമസ്റ്ററിലെ ക്ലാസുകളാണ് ഇത്തരത്തിൽ നടത്തുന്നത്.





ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്സ്, ബി.എ പബ്ബിക് അഡ്മിനിസ്റ്ററേഷൻ എന്നീ ബിരുധ കോഴ്സുകളിലെ വിത്യസ്ഥ വിഷയങ്ങളാണ് ഓൺലൈനിലൂടെ നടത്തുന്നത്. 


വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ക്ലാസുകൾക്ക് ലഭിക്കുന്നതെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.
‎‎‎
Previous Post Next Post
3/TECH/col-right