എത്ര വേനലിലും,
മെയ് ഫ്ലവറിന് പൂക്കാതെ വയ്യ,,,

നാം പഠിച്ച, നമ്മുടെ മക്കൾ പഠിക്കുന്ന 
എളേറ്റിൽ G M U P സ്കൂളിലേക്ക് ഒരിക്കൽ കൂടി മടങ്ങാം


മാർച്ച് 5 6 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന പഠനോത്സവ പ്രദർശനം, സ്കൂൾ വാർഷികം എന്നീ പരിപാടികിൽ നമുക്കും ചേരാം

ഒരു പുസ്തക കുറി കല്യാണത്തിലൂടെ,,,

കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം പൂർവ്വ വിദ്യാർത്ഥികളായ നമ്മളും,,,

അന്നേ ദിവസങ്ങളിൽ സ്കൂളിലൊരു പുസ്തക കട മെയ് ഫ്ലവറിന്റെ തണലിൽ

നന്മയോതുന്ന കുറഞ്ഞ വിലക്കുള്ള പുസ്തകങ്ങളുള്ള പുസ്ത പീട്യാ..

ഏവർക്കും പങ്കാളികളാവാൻ പത്തിനും, നൂറിനും ഇടയിൽ വിലയുള്ള ബാലസാഹിത്യങ്ങൾ മാത്രം...

പുസ്തകങ്ങൾ സ്വീകരിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ ഒരു സ്റ്റാൾ,,
സന്തോഷത്തിന് ഒരു ഫോട്ടോ ക്ലിക്കും

മേയ് ഫ്ലവർ കാത്തിരിക്കുന്നു... ഒരിക്കൽക്കൂടി പൂത്തുലയാൻ