കരിപ്പൂരിൽ നിന്നും എസ്റ്റേറ്റ് മുക്കിലേക്ക് കാറിൽ യാത്ര ചെയ്ത  കുടുംബം സഞ്ചരിച്ച കാറാണ്
അപകടത്തിൽ പെട്ടത് 

കാറിന്റെ ശക്തമായ ഇടിയെ തുടർന്ന്
പൂനൂരിലെ കോർണർ സ്റ്റോർ പൂർണ്ണമായും  തകർന്നു കാർ ഡ്രൈവർ യാത്രക്കിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട തോടെയാണ് കാർ കടയിൽ ഇടിച്ച് കയറിയത്
ഇന്ന് പുലർച്ചെ 3 മണിയോടടുത്താണ് സംഭവം

കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും നശിച്ചു കാ റിലെ യാത്രക്കാർക്ക്  പരിക്കേറ്റതിനെ തുടർന്ന് പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.