പേര് ഹോം ക്വാറന്റയിന്‍ എന്നാണെങ്കിലും റൂം ക്വാറന്റയിന്‍ ആണെന്ന് പലര്‍ക്കും അറിയില്ല. വിദേശത്തനിന്നും എത്തുന്നത് ഒരാളാണെങ്കില്‍ അവരുടെ വീട്ടുകാരും ഇയാളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ഒരു പക്ഷേ ഇവരില്‍ രോഗം കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് വീട്ടുകാരിലേക്ക് കൂടി പകരുന്നത് ഇതുവഴി ഒഴിവാക്കാം.അതിനായി വീട്ടുനിരീക്ഷണത്തല്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വീട്ടുനിരീക്ഷണം എന്താണെന്നും അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
1. നിരീക്ഷണത്തിലുള്ളവര്‍ അവരുടെ മുറിയില്‍ തന്നെ കഴിയണം. മാസ്ക് ധരിക്കണം. അവരുപയോഗിക്കുന്ന സോപ്പ്, തോര്‍ത്ത്, ഗ്ലാസ്, പാത്രങ്ങള്‍, കിടക്ക തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്.
2. കുടുംബത്തിലെ മറ്റംഗങ്ങളുമായി കുറഞ്ഞത് ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.
3. ആവശ്യത്തിന് വായു സഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കണം.
4. നിരീക്ഷണത്തിലുള്ളവരെ കഴിവതും ഒരാള്‍ തന്നെ പരിചരിക്കാന്‍ ശ്രമിക്കണം. ഇവരെ ശുശ്രൂഷിക്കുന്നവര്‍ മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.
5. നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നതിന് മുമ്ബും ശേഷവും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും കൊണ്ട് കൈകള്‍ ശുചിയാക്കണം.
6. വസ്ത്രങ്ങള്‍, കിടക്കവിരി, ടവല്‍ എന്നിവ ഉപയോഗശേഷം റൂമില്‍ തയാറാക്കി വെക്കുന്ന ബ്ലീച്ചിങ് ലായനിയില്‍ നിക്ഷേപിക്കണം. ഇവ അലക്കി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
7. രോഗിക്ക് വേണ്ട ഭക്ഷണം മുറിയില്‍ എത്തിച്ച് നല്‍കണം.മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരിക്കരുത്.
8. കടുത്ത ചുമയോ വയറിളക്കമോ ഉള്ള രോഗിയാണെങ്കില്‍ കൈയുറ കൂടി ധരിക്കാന്‍ സാധിച്ചാല്‍ നല്ലത്. ഉപയോഗിച്ചശേഷം കൈയുറ ബ്ലീച്ചിങ് പൗഡര്‍ ലായനിയില്‍ നിക്ഷേപിക്കണം.

Tags:
ELETTIL NEWS