കൊടുവള്ളി:കോവിഡ് - 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ 8 , 9 ക്ലാസുകളിൽ ശേഷിക്കുന്ന വാർഷിക പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എ.ടി.എ കൊടുവള്ളി സബ്ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 

സബ്ജില്ലാ മീറ്റിങ്ങിൽ റഫീഖ് കെ കെ , മുനീബുറഹ്മാൻ , ഷാനവാസ് പി , അശ്റഫ് പി സി , റമീസ് സുലൈമാൻ എന്നിവർ പങ്കെടുത്തു.