കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാർജുകൾ അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നീട്ടി നൽ കാൻ KSEB   തീരുമാനിച്ചു. 


ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നതല്ല. മുഖ്യമന്ത്രിയും ,വൈദ്യുതി വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം.