Trending

കാഞ്ഞിരമുക്ക്‌ ജുമാ മസ്ജിദിൽ ഖുതുബയും നിസ്കാരവും ബാങ്ക്‌ വിളിച്ച ഉടനെ

ജുമുഅ ദിനത്തിൽ (20/03/2020 വെള്ളി) കാഞ്ഞിരമുക്ക്‌ ജുമാ മസ്ജിദിൽ ഖുതുബയും നിസ്കാരവും ബാങ്ക്‌ വിളിച്ച ഉടനെ നടത്തുമെന്നും,15 മിനുട്ടിനുള്ളിൽ അവസാനിപ്പിക്കുമെന്നും മഹല്ല് പ്രസിഡണ്ട്‌ മൊയ്തീൻ കോയ മാസറ്ററും സെക്രട്ടറി അബ്ദുസ്സമദ്‌ ഹാജിയും അറിയിച്ചു.




Previous Post Next Post
3/TECH/col-right