Trending

ഓൺലൈൻ അഡ്മിഷൻ സൗകര്യവുമായി എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ


നമ്മുടെ നാടിനെ അതീവ ഭീതിയിലായ്ത്തിയ കൊറോണ വൈറസ് കാരണം നേരിട്ട്  ഓഫിസിൽ എത്തി രജിസ്‌ട്രേഷൻ എടുക്കാൻ പ്രയാസമുള്ളവർക്ക്  ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്താനുള്ള സംവിധാനമാണ് ഒരുക്കിയത്

എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ 2020 - 21 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ  ആരംഭിച്ചിരിക്കുന്നു

ഓൺലൈൻ രജസ്ട്രേഷന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Admission 2020-21

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സഫിയ ടി പി           9946702540

മുഹമ്മദ് ശമീൽ        9497344877


Previous Post Next Post
3/TECH/col-right