താമരശ്ശേരി: ഇറ്റലിയിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിലായിരുന്ന താമരശ്ശേരി ചുങ്കം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്.ഇതോടെ ഇദ്ദേഹത്തിന് രോഗബാധയില്ലായെന്ന് സ്ഥിരീകരിച്ചു.ഒരാഴ്ചയിൽ അധികം വീട്ടിലും രണ്ടു ദിവസമായി മെഡിക്കൽ കോളേജിലും നീരീക്ഷണത്തിൽ കഴിയുകയായിരുന്നു.
താമരശ്ശേരിയിൽ covid - 19 പോസിറ്റീവ് എന്ന രൂപത്തിൽ വ്യാജ വാർത്ത പരക്കുന്നത് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരുന്നു.
അനാവശ്യ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
താമരശ്ശേരിയിൽ covid - 19 പോസിറ്റീവ് എന്ന രൂപത്തിൽ വ്യാജ വാർത്ത പരക്കുന്നത് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരുന്നു.
അനാവശ്യ ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Tags:
THAMARASSERY