Trending

കോവിഡ് 19:മെഡിക്കൽ രേഖ നിർബന്ധമാക്കിയ വിജ്ഞാപനം കുവൈത്ത് പിൻവലിച്ചു

കോവിഡ് 19: ഇന്ത്യയുൾപ്പടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  മെഡിക്കൽ രേഖ  നിർബന്ധമാക്കിയ വിജ്ഞാപനം കുവൈത്ത് പിൻവലിച്ചു.

പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയ വിജ്ഞാപനം പിൻവലിക്കാൻ കുവൈത്ത്  മന്ത്രി സഭ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് നിർദേശം നൽകി. 

കു​വൈ​ത്ത് എം​ബ​സി​യു​ടെ അം​ഗീ​കൃ​ത വൈ​ദ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് കു​വൈ​ത്ത് വ്യോ​മ​യാ​ന അ​ഥോ​റി​റ്റി സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. 

ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്റ്റ്, സി​റി​യ, അ​സ​ർ​ബ​യ്ജാ​ൻ, തു​ർ​ക്കി, ശ്രീ​ല​ങ്ക, ജോ​ർ​ജി​യ, ലെ​ബ​നോ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രോ​ടാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ഉത്തരവിട്ടത്.


Previous Post Next Post
3/TECH/col-right