മരണം
24-02-2020
അവിലോറ: കോട്ടക്കൽ ആനക്കണ്ടി മുഹമ്മദ് കോയ ഹാജി (104) മരണപ്പെട്ടു.

ഭാര്യ: പരേതയായ വൈലാങ്കര മറിയോമ എളേറ്റിൽ.
മക്കൾ: ഫാത്തിമ കിഴക്കോത്ത്, ആയിശബീവി മൂഴിക്കൽ, മൂസ സൗദി, യൂസുഫ് സൗദി, നാസർ സൗദി, ജമീല വെണ്ണക്കാട്, സിദ്ധീക്ക് സൗദി, ലത്തീഫ് (അബ്ദുറഹ്മാൻ), ബുഷ്റ കൊട്ടക്കാവയൽ.
ജാമാതാക്കൾ:അബ്ദുറഹ്മാൻ (ഫാഷൻ ടെക്സ്റ്റയിൽസ്), അബൂബക്കർ മൂഴിക്കൽ, റസിയ ആരാംബ്രം, റംല നെരൂക്കിൽ, റൈഹാനത്ത് ആവിലോറ, അഹമ്മദ് കോയ തെറ്റുമ്മൽ, ഷമീന പടനിലം, ജുബൈരിയ വെണ്ണക്കാട്.
സഹോദരങ്ങൾ: പരേതനായ ആനക്കണ്ടി ഇമ്പിച്ചിമൊയ്തീൻ ഹാജി, ആമിന ഹജ്ജുമ്മ സൗത്ത് കൊടുവള്ളി, ആയിശബി തച്ചംപൊയിൽ, പാത്തുമ്മ മൂർക്കൻ കുണ്ട്.
ആവിലോറ കോട്ടക്കൽ മഹല്ല് മുതവല്ലി, സ്ഥാപിത കാലം മുതൽ നൂറുൽ ഹുദാ സുന്നി സെക്കൻഡറി മദ്രസയുടെ പ്രസിഡണ്ട്, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സിറാജ് ദിനപത്രം ഫാമിലി കൗൺസിൽ മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
മയ്യിത്ത് നിസ്ക്കാരം ആവിലോറ കോട്ടക്കൽ ജുമാമസ്ജിദിൽ.
ഇന്ന് (തിങ്കൾ) രാത്രി 9.30 ന്. നിസ്കാരത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകു.

Tags:
OBITUARY