Trending

കാഴ്ച്ചകളുടെ ഉത്സവമായി എക്സോർ സെറാമിക് സ്റ്റുഡിയോ.

വീടിനകത്തും പുറത്തും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന  മെറ്റിരിയൽസിന്റെ വിപുലമായ ശേഖരം...

വീടിൻറെ അകവും പുറവും അത്യാകർഷകമാക്കാൻ ആവശ്യമായ അതിനൂതന ടൈലുകളും റൂഫിനുവേണ്ട ഓട് മുറ്റത്ത് വിരിക്കുന്ന സ്റ്റോൺ എന്നിവയുടെയും അതിവിശാല ശേഖരവുമായി
Exor ceramic studio ഉപഭോക്താവിൻറെ മനം കവരുന്നു...



ഏറ്റവും ലേറ്റസ്റ്റായ ഫസ്റ്റ് ക്വാളിറ്റി മെറ്റീരിയൽസ് അവിശ്വസനീയമായ വിലക്കുറവിൽ ഫ്ലോർ,വാൾ ടൈലുകൾ, സെറാമിക് റൂഫ് ടൈൽ, മുറ്റത്തു വിരിക്കുന്ന നാച്ചുറൽ സ്റ്റോൺ, ക്ലാഡിംഗ് സ്റ്റോൺ  തുടങ്ങിയ വീടിന് രാജകീയ കാഴ്ചയൊരുക്കാൻ  വേണ്ടതെല്ലാം ഒരു കുടക്കീഴിൽ Exor ceramic studio.

സ്വപ്ന ഭവനങ്ങൾക്ക് രാജകീയ കാഴ്ച–അത് ഞങ്ങളുടെ വാഗ്ദാനം! ഷോറൂം സന്ദർശിക്കൂ, ഞങ്ങളൊരുക്കിയ വൈവിധ്യമാർന്ന  ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കൂ നിങ്ങളുടെ വീടിനു അനുയോജ്യമായ ടൈലുകൾ അതും നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച്.ലൈവ് ഡിസ്പ്ലേയും സൂപ്പർ സ്റ്റോക്കു മായി
                            
EXOR CERAMIC STUDIO.
കോഴിക്കോട്, പടനിലം.7550506060
കൊടുവള്ളി.9847749988
Previous Post Next Post
3/TECH/col-right