എളേറ്റിൽ വട്ടോളി - ഒഴലക്കുന്ന് റോഡ് പണി നടക്കുന്നതിനാൽ എളേറ്റിൽ വട്ടോളി അങ്ങാടിയുടെ ഒഴലക്കുന്ന് റോഡ് ഭാഗം (എസ്കോ സൈഡ്), ചോലയിൽ,ഒഴലക്കുന്ന്,കോട്ടക്കൽ,പൊള്ളപ്പാറ എന്നിവിടങ്ങളിൽ 14-02-2020 വെള്ളി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.


KSEB കൊടുവള്ളി.