Trending

സൗജന്യ PSC സെമിനാർ : ശനിയാഴ്ച പൂനൂരിൽ

സർക്കാർ സർവ്വീസിലേക്ക് നിയമനം ലഭിക്കാർ കേരള പി.എസ്.സി പരീക്ഷ വളരെ ലളിതമായി പഠിച്ച് റാങ്ക് ലിസ്റ്റിൽ എങ്ങനെ ഇടം നേടാം എന്ന രഹസ്യങ്ങൾ ഉദ്യോഗാർത്ഥികളുമായി പങ്കുവെക്കുന്ന തിന്, നിരവധി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടി PSC പരീക്ഷ പരിശീലന രംഗത്ത് ശ്രദ്ധ നേടിയ നിസാം മുന്നിയൂർ 01-02-2020 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂനൂർ ഐ ഗേറ്റിൽ നടക്കുന്ന സൗജന്യ PSC സെമിനാറിൽ സംബന്ധിക്കുന്നു. 


സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ശനിയാഴ്ച 10 മണിക്ക് പുനൂർ ഐ ഗേറ്റിൽ എത്തുക. ആദ്യം പേർ രജിസ്റ്റർ 50 പേർക്കാണ് പ്രവേശനം.

കോഡിനേറ്റർ
ഐ ഗേറ്റ് പൂനൂർ
9037005006
Previous Post Next Post
3/TECH/col-right