Trending

അനുസ്മരണവും,അവാർഡ് കൺവൻഷനും

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.കെ അബൂബക്കർ മാസ്റ്റർ അനുസ്മരണവും,അവാർഡ് കൺവൻഷനും നടത്തി.


പരിപാട് ജില്ലാ പഞ്ചായത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.പി.കെ. മൊയ്തീൻ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.
Previous Post Next Post
3/TECH/col-right