Trending

നരിക്കുനി ആശ ക്ലിനിക്കിൽ മാസം തോറും നടന്നുവരുന്ന ഹിജാമ ക്യാമ്പ് ജനുവരി 28 മുതൽ

Date :- ജനുവരി 30 - ഫെബ്രുവരി 6 (ഞായർ അവധി)



ആനുകൂല്യങ്ങൾ :
1. സൗജന്യ പരിശോധന
2. ഹിജാമ @270/- (3 point)

മുട്ടുവേദന 6 ദിവസത്തെ തെറാപ്പിയിലൂടെ പൂർണ്ണമായും ഭേദമായ കോയക്കയുടെ വീഡിയോ കാണാം.
http://shorturl.at/hwCX6

എനിക്ക് മുട്ടിനും കഴുത്തിനും ഇടയ്ക്ക് വേദന വരാറുണ്ട്.ഗുളിക കഴിക്കുന്നതിന് പകരം ഹിജാമ ചെയ്യാറാണ് പതിവ്. നീര് എടുത്ത് കളയുന്നത് കൊണ്ട് വേദന അപ്പോൾ തന്നെ മാറുകയും ചെയ്യും.-
 ശരീഫ (40), താമരശ്ശേരി

ഹിജാമ വളരെ ഗുണം ചെയ്യുന്ന രോഗങ്ങളിൽ ചിലത്:
1. തലവേദന, മൈഗ്രൈൻ
2. പുറം,ഊര വേദന
3. കഴുത്ത് വേദന 
4. മുട്ട് വേദന
5. വെരിക്കോസ് വെയിൻ
6. മുഖക്കുരു
7. സ്ത്രീ രോഗങ്ങൾ
8. മുടി കൊഴിച്ചിൽ
9. ഷോൾഡർ വേദന
10. യൂറിക് ആസിഡ്
11. കൈ കാൽ തരിപ്പ്
12. ചൊറി


N.B. ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രം

ആശ യുനാനി ക്ലിനിക്,
ബൈത്തുൽ ഇസ്സ കോളേജിന് സമീപം,
പടനിലം റോഡ്‌,
നരിക്കുനി
📞9020663366
Previous Post Next Post
3/TECH/col-right