മരണം
06-01-2020.
എളേറ്റിൽ:മനയത്ത് പാത്തുമ്മേയി ഹജ്ജുമ്മ (98) മരണപ്പെട്ടു.

ഭർത്താവ്: പരേതനായ മനയത്ത് പക്രൂട്ടി ഹാജി. മക്കൾ:പരേതനായ മുഹമ്മദ് ഹാജി,കുഞ്ഞമ്മദ് ഹാജി ,നാസർ ഹാജി,സുലൈഖ,സക്കീന.
മരുമക്കൾ: കുയ്യോടിയിൽ മുഹമ്മദ് ഹാജി, എൻ.പി.മുഹമ്മദ് ഹാജി പൂനൂർ, ആസിയ,റസിയ,ജമീല,റംല.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Tags:
OBITUARY